വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 30:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അങ്ങനെ സന്ദേശവാഹകർ* രാജാ​വി​ന്റെ​യും പ്രഭു​ക്ക​ന്മാ​രു​ടെ​യും കത്തുക​ളു​മാ​യി ഇസ്രാ​യേ​ലി​ലും യഹൂദ​യി​ലും അങ്ങോ​ള​മി​ങ്ങോ​ളം സഞ്ചരിച്ചു. രാജാ​വി​ന്റെ കല്‌പന ഇതായി​രു​ന്നു: “ഇസ്രാ​യേൽ ജനമേ, അബ്രാ​ഹാ​മി​ന്റെ​യും യിസ്‌ഹാ​ക്കി​ന്റെ​യും ഇസ്രാ​യേ​ലി​ന്റെ​യും ദൈവ​മായ യഹോ​വ​യി​ലേക്കു മടങ്ങി​വ​രുക. അപ്പോൾ അസീറി​യൻ രാജാ​ക്ക​ന്മാ​രു​ടെ കൈയിൽനി​ന്ന്‌ രക്ഷപ്പെട്ട ഈ ചെറിയ കൂട്ടത്തി​ന്റെ അടു​ത്തേക്കു ദൈവ​വും മടങ്ങി​വ​രും.+

  • യശയ്യ 55:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 കണ്ടെത്താൻ കഴിയുന്ന സമയത്ത്‌ യഹോ​വയെ അന്വേ​ഷി​ക്കുക.+

      ദൈവം അടുത്തു​ള്ള​പ്പോൾത്തന്നെ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ക്കുക.+

       7 ദുഷ്ടൻ തന്റെ വഴി വിട്ടു​മാ​റട്ടെ.+

      ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷി​ക്കട്ടെ.

      അവൻ യഹോ​വ​യി​ലേക്കു തിരികെ വരട്ടെ; ദൈവം അവനോ​ടു കരുണ കാണി​ക്കും,+

      നമ്മുടെ ദൈവ​ത്തി​ലേക്കു മടങ്ങി​വ​രട്ടെ; ദൈവം അവനോ​ട്‌ ഉദാര​മാ​യി ക്ഷമിക്കും.+

  • ഹോശേയ 12:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 “അതു​കൊണ്ട്‌ നിന്റെ ദൈവ​ത്തി​ലേക്കു മടങ്ങുക,+

      അചഞ്ചല​മാ​യ സ്‌നേ​ഹ​വും നീതി​യും കാത്തു​സൂ​ക്ഷി​ക്കുക,+

      എപ്പോ​ഴും നിന്റെ ദൈവ​ത്തിൽ പ്രത്യാശ വെക്കുക.

  • യോവേൽ 2:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “അതു​കൊണ്ട്‌ ഇപ്പോ​ഴെ​ങ്കി​ലും നിങ്ങൾ പൂർണ​ഹൃ​ദ​യ​ത്തോ​ടെ തിരികെ വരൂ;+

      ഉപവാസത്തോടും+ വിലാ​പ​ത്തോ​ടും കരച്ചി​ലോ​ടും കൂടെ എന്റെ അടു​ത്തേക്കു വരൂ.

      13 നിങ്ങളുടെ വസ്‌ത്ര​ങ്ങളല്ല,+ ഹൃദയ​ങ്ങ​ളാ​ണു കീറേ​ണ്ടത്‌;+

      നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യി​ലേക്കു മടങ്ങി​വ​രുക.

      ദൈവം അനുക​മ്പ​യു​ള്ളവൻ,* കരുണാ​മയൻ, പെട്ടെന്നു കോപി​ക്കാ​ത്തവൻ,+ അചഞ്ചല​സ്‌നേഹം നിറഞ്ഞവൻ.+

      ദുരന്ത​ത്തെ​ക്കു​റിച്ച്‌ ദൈവം പുനരാ​ലോ​ചി​ക്കും.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക