വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 63:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവർ പഴയ കാല​ത്തെ​ക്കു​റിച്ച്‌ ഓർത്തു,

      ദൈവ​ത്തി​ന്റെ ദാസനായ മോശ​യു​ടെ നാളു​ക​ളെ​ക്കു​റിച്ച്‌ ചിന്തിച്ചു:

      “തന്റെ ആട്ടിൻപ​റ്റ​ത്തി​ന്റെ ഇടയന്മാരോടൊപ്പം+

      അവരെ കടലിൽനി​ന്ന്‌ പുറത്ത്‌ കൊണ്ടുവന്നവൻ+ എവിടെ?

      അവനു തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ കൊടുത്തവൻ+ എവിടെ?

  • പ്രവൃത്തികൾ 7:35, 36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 ‘നിന്നെ ആരാണു ഞങ്ങളുടെ ഭരണാ​ധി​കാ​രി​യും ന്യായാ​ധി​പ​നും ആക്കിയത്‌’+ എന്നു ചോദി​ച്ച്‌ അവർ തള്ളിക്കളഞ്ഞ അതേ മോശയെ മുൾച്ചെ​ടി​യിൽ പ്രത്യ​ക്ഷ​നായ ദൈവ​ദൂ​ത​നി​ലൂ​ടെ ദൈവം ഭരണാ​ധി​കാ​രി​യും വിമോ​ച​ക​നും ആയി അയച്ചു.+ 36 ഈജിപ്‌തിലും ചെങ്കടലിലും+ 40 വർഷം വിജനഭൂമിയിലും+ അത്ഭുത​ങ്ങ​ളും അടയാളങ്ങളും+ പ്രവർത്തി​ച്ച്‌ മോശ അവരെ നയിച്ചു​കൊ​ണ്ടു​വന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക