യോശുവ 18:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഇപ്പോൾ, ദേശം അധീനതയിലായതുകൊണ്ട്+ ഇസ്രായേല്യസമൂഹം മുഴുവൻ ശീലോയിൽ+ ഒന്നിച്ചുകൂടി അവിടെ സാന്നിധ്യകൂടാരം* സ്ഥാപിച്ചു.+ 1 ശമുവേൽ 4:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 മാത്രമല്ല, ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം പിടിച്ചെടുക്കുകയും ചെയ്‌തു. ഏലിയുടെ രണ്ടു പുത്രന്മാർ, ഹൊഫ്നിയും ഫിനെഹാസും, മരിച്ചുപോയി.+
18 ഇപ്പോൾ, ദേശം അധീനതയിലായതുകൊണ്ട്+ ഇസ്രായേല്യസമൂഹം മുഴുവൻ ശീലോയിൽ+ ഒന്നിച്ചുകൂടി അവിടെ സാന്നിധ്യകൂടാരം* സ്ഥാപിച്ചു.+
11 മാത്രമല്ല, ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം പിടിച്ചെടുക്കുകയും ചെയ്‌തു. ഏലിയുടെ രണ്ടു പുത്രന്മാർ, ഹൊഫ്നിയും ഫിനെഹാസും, മരിച്ചുപോയി.+