വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 2:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 ഞാൻ നിന്റെ​യും നിന്റെ പിതൃ​ഭ​വ​ന​ത്തിന്റെ​യും ശക്തി ക്ഷയിപ്പിക്കുന്ന* ദിനങ്ങൾ ഇതാ വരുന്നു. പിന്നെ, നിന്റെ ഭവനത്തിൽ വാർധ​ക്യ​ത്തിലെ​ത്തു​ന്ന​തു​വരെ ജീവി​ക്കുന്ന ഒരാൾപ്പോ​ലും ഉണ്ടായി​രി​ക്കില്ല.+

  • 1 ശമുവേൽ 2:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 നിന്റെ മക്കളായ ഹൊഫ്‌നി​ക്കും ഫിനെ​ഹാ​സി​നും സംഭവി​ക്കു​ന്നത്‌ നിനക്ക്‌ ഒരു അടയാ​ള​മാ​യി​രി​ക്കും: ഒറ്റ ദിവസം​തന്നെ അവർ രണ്ടു പേരും മരിക്കും.+

  • 1 ശമുവേൽ 4:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ജനം പാളയ​ത്തിൽ മടങ്ങിയെ​ത്തി​യപ്പോൾ ഇസ്രായേൽമൂപ്പന്മാർ* പറഞ്ഞു: “ഫെലി​സ്‌ത്യർ ഇന്നു നമ്മളെ തോൽപ്പി​ക്കാൻ യഹോവ അനുവ​ദി​ച്ചത്‌ എന്താണ്‌?*+ യഹോ​വ​യു​ടെ ഉടമ്പടിപ്പെ​ട്ടകം നമുക്കു ശീലോ​യിൽനിന്ന്‌ ഇങ്ങോട്ടു കൊണ്ടു​വ​രാം.+ അങ്ങനെ, അതു നമ്മോടൊ​പ്പ​മി​രുന്ന്‌ ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ നമ്മളെ രക്ഷിക്കും.”

  • 1 ശമുവേൽ 4:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അപ്പോൾ, അയാൾ പറഞ്ഞു: “ഇസ്രാ​യേൽ ഫെലി​സ്‌ത്യ​രു​ടെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടി.+ ജനത്തിൽ അനേകർ കൊല്ല​പ്പെട്ടു. അങ്ങയുടെ പുത്ര​ന്മാ​രായ ഹൊഫ്‌നി​യും ഫിനെ​ഹാ​സും അക്കൂട്ട​ത്തിൽ മരിച്ചു.+ സത്യദൈ​വ​ത്തി​ന്റെ പെട്ടകം ഫെലി​സ്‌ത്യർ പിടിച്ചെ​ടു​ത്തു.”+

  • സങ്കീർത്തനം 78:61
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 61 തന്റെ ബലത്തിന്റെ ആ പ്രതീകം ശത്രുക്കൾ കൊണ്ടു​പോ​കാൻ ദൈവം അനുവ​ദി​ച്ചു;

      തന്റെ മഹത്ത്വം എതിരാ​ളി​യു​ടെ കൈയി​ലേക്കു വിട്ടു​കൊ​ടു​ത്തു.+

  • സങ്കീർത്തനം 78:64
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 64 ദൈവത്തിന്റെ പുരോ​ഹി​ത​ന്മാർ വാളാൽ വീണു;+

      അവരുടെ വിധവ​മാർ കരഞ്ഞില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക