വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 2:33, 34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 നിങ്ങളിൽ, എന്റെ യാഗപീ​ഠ​ത്തിൽ ശുശ്രൂഷ ചെയ്യു​ന്ന​തിൽനിന്ന്‌ ഞാൻ ഛേദി​ച്ചു​ക​ള​യാ​ത്തവൻ നിന്റെ കണ്ണിന്റെ കാഴ്‌ച മങ്ങാനും നീ ദുഃഖ​ത്തി​ലാ​ണ്ടുപോ​കാ​നും ഇടയാ​ക്കും. അതേസ​മയം, നിന്റെ ഭവനക്കാ​രിൽ ഏറിയ പങ്കും മനുഷ്യ​രു​ടെ വാളാൽ മരണമ​ട​യും.+ 34 നിന്റെ മക്കളായ ഹൊഫ്‌നി​ക്കും ഫിനെ​ഹാ​സി​നും സംഭവി​ക്കു​ന്നത്‌ നിനക്ക്‌ ഒരു അടയാ​ള​മാ​യി​രി​ക്കും: ഒറ്റ ദിവസം​തന്നെ അവർ രണ്ടു പേരും മരിക്കും.+

  • 1 ശമുവേൽ 4:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 മാത്രമല്ല, ഫെലി​സ്‌ത്യർ ദൈവ​ത്തി​ന്റെ പെട്ടകം പിടിച്ചെ​ടു​ക്കു​ക​യും ചെയ്‌തു. ഏലിയു​ടെ രണ്ടു പുത്ര​ന്മാർ, ഹൊഫ്‌നി​യും ഫിനെ​ഹാ​സും, മരിച്ചുപോ​യി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക