-
1 ശമുവേൽ 4:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 കവാടത്തിന് അടുത്തുള്ള തന്റെ ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്ന ഏലി, സത്യദൈവത്തിന്റെ പെട്ടകത്തെക്കുറിച്ച് അയാൾ പറഞ്ഞ ഉടനെ ഇരിപ്പിടത്തിൽനിന്ന് പുറകോട്ടു മറിഞ്ഞുവീണ് കഴുത്ത് ഒടിഞ്ഞ് മരിച്ചു. കാരണം, ഏലി വൃദ്ധനും ശരീരഭാരം കൂടുതലുള്ള ആളും ആയിരുന്നു. ഏലി 40 വർഷം ഇസ്രായേലിനു ന്യായപാലനം ചെയ്‌തു.
-