സങ്കീർത്തനം 87:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ യാക്കോബിന്റെ സകല കൂടാരങ്ങളെക്കാളുംസീയോൻകവാടങ്ങളെ സ്നേഹിക്കുന്നു.+ സങ്കീർത്തനം 132:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹോവ സീയോനെ തിരഞ്ഞെടുത്തല്ലോ;+അതു തന്റെ വാസസ്ഥലമാക്കാൻ ദൈവം ആഗ്രഹിച്ചു:+ സങ്കീർത്തനം 135:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യരുശലേമിൽ വസിക്കുന്ന+ യഹോവയ്ക്ക്സീയോനിൽനിന്ന് സ്തുതി ഉയരട്ടെ.+ യാഹിനെ സ്തുതിപ്പിൻ!+