യിരെമ്യ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അന്ന് അവർ യരുശലേമിനെ യഹോവയുടെ സിംഹാസനം എന്നു വിളിക്കും.+ യഹോവയുടെ പേരിനെ സ്തുതിക്കാൻ എല്ലാ ജനതകളെയും യരുശലേമിൽ വിളിച്ചുകൂട്ടും.+ അവർ മേലാൽ ശാഠ്യത്തോടെ തങ്ങളുടെ ദുഷ്ടഹൃദയത്തെ അനുസരിച്ച് നടക്കില്ല.”
17 അന്ന് അവർ യരുശലേമിനെ യഹോവയുടെ സിംഹാസനം എന്നു വിളിക്കും.+ യഹോവയുടെ പേരിനെ സ്തുതിക്കാൻ എല്ലാ ജനതകളെയും യരുശലേമിൽ വിളിച്ചുകൂട്ടും.+ അവർ മേലാൽ ശാഠ്യത്തോടെ തങ്ങളുടെ ദുഷ്ടഹൃദയത്തെ അനുസരിച്ച് നടക്കില്ല.”