-
യഹസ്‌കേൽ 43:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 എന്നിട്ട്, എന്നോടു പറഞ്ഞു:
“മനുഷ്യപുത്രാ, ഇത് എന്റെ സിംഹാസനത്തിന്റെ+ സ്ഥലവും എനിക്കു കാൽ വെക്കാനുള്ള ഇടവും+ ആണ്. ഞാൻ ഇവിടെ എന്നും ഇസ്രായേൽ ജനത്തോടൊപ്പം കഴിയും.+ ഇസ്രായേൽഗൃഹവും അവരുടെ രാജാക്കന്മാരും തങ്ങളുടെ ആത്മീയവേശ്യാവൃത്തികൊണ്ടും തങ്ങളുടെ രാജാക്കന്മാർ മരിക്കുമ്പോൾ അവരുടെ ശവങ്ങൾകൊണ്ടും എന്റെ വിശുദ്ധനാമം മേലാൽ അശുദ്ധമാക്കില്ല.+
-