സങ്കീർത്തനം 48:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാവിന്റെ നഗരം,+പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ. യശയ്യ 60:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 നിന്നെ അടിച്ചമർത്തിയവരുടെ പുത്രന്മാർ വന്ന് നിന്റെ മുന്നിൽ കുമ്പിടും,നിന്നോട് അനാദരവ് കാട്ടുന്നവരെല്ലാം നിന്റെ കാൽക്കൽ വീഴും,യഹോവയുടെ നഗരം എന്നും ഇസ്രായേലിന്റെ പരിശുദ്ധന്റെ സീയോൻ എന്നുംഅവർക്കു നിന്നെ വിളിക്കേണ്ടിവരും.+
2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാവിന്റെ നഗരം,+പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ.
14 നിന്നെ അടിച്ചമർത്തിയവരുടെ പുത്രന്മാർ വന്ന് നിന്റെ മുന്നിൽ കുമ്പിടും,നിന്നോട് അനാദരവ് കാട്ടുന്നവരെല്ലാം നിന്റെ കാൽക്കൽ വീഴും,യഹോവയുടെ നഗരം എന്നും ഇസ്രായേലിന്റെ പരിശുദ്ധന്റെ സീയോൻ എന്നുംഅവർക്കു നിന്നെ വിളിക്കേണ്ടിവരും.+