സങ്കീർത്തനം 47:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദൈവം ജനതകളുടെ മേൽ രാജാവായിരിക്കുന്നു.+ ദൈവം വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു. സങ്കീർത്തനം 135:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യരുശലേമിൽ വസിക്കുന്ന+ യഹോവയ്ക്ക്സീയോനിൽനിന്ന് സ്‌തുതി ഉയരട്ടെ.+ യാഹിനെ സ്തുതിപ്പിൻ!+ മത്തായി 5:34, 35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സത്യം ചെയ്യുകയേ അരുത്.+ സ്വർഗത്തെ ചൊല്ലി സത്യം ചെയ്യരുത്; അതു ദൈവത്തിന്റെ സിംഹാസനം. 35 ഭൂമിയെ ചൊല്ലിയും അരുത്; അതു ദൈവത്തിന്റെ പാദപീഠം.+ യരുശലേമിനെ ചൊല്ലി അരുത്; അതു മഹാരാജാവിന്റെ നഗരം.+
34 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സത്യം ചെയ്യുകയേ അരുത്.+ സ്വർഗത്തെ ചൊല്ലി സത്യം ചെയ്യരുത്; അതു ദൈവത്തിന്റെ സിംഹാസനം. 35 ഭൂമിയെ ചൊല്ലിയും അരുത്; അതു ദൈവത്തിന്റെ പാദപീഠം.+ യരുശലേമിനെ ചൊല്ലി അരുത്; അതു മഹാരാജാവിന്റെ നഗരം.+