പുറപ്പാട് 29:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 45 ഞാൻ ഇസ്രായേൽ ജനത്തിന്റെ ഇടയിൽ കഴിയും. ഞാൻ അവരുടെ ദൈവമായിരിക്കും.+ സങ്കീർത്തനം 68:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 കൊടുമുടികളുള്ള പർവതങ്ങളേ,ദൈവം താമസിക്കാൻ തിരഞ്ഞെടുത്ത* പർവതത്തെനിങ്ങൾ അസൂയയോടെ നോക്കുന്നത് എന്തിന്?+ അതെ, യഹോവ അവിടെ എന്നും വസിക്കും.+ സങ്കീർത്തനം 132:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “ഇതാണ് എന്നെന്നും എന്റെ വിശ്രമസ്ഥലം;ഇവിടെ ഞാൻ വസിക്കും;+ അതാണ് എന്റെ ആഗ്രഹം. യോവേൽ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും; ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു.+ യരുശലേം ഒരു വിശുദ്ധസ്ഥലമാകും,+ഇനി അന്യർ* ആരും അവളിലൂടെ കടന്നുപോകില്ല.+
16 കൊടുമുടികളുള്ള പർവതങ്ങളേ,ദൈവം താമസിക്കാൻ തിരഞ്ഞെടുത്ത* പർവതത്തെനിങ്ങൾ അസൂയയോടെ നോക്കുന്നത് എന്തിന്?+ അതെ, യഹോവ അവിടെ എന്നും വസിക്കും.+
17 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും; ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു.+ യരുശലേം ഒരു വിശുദ്ധസ്ഥലമാകും,+ഇനി അന്യർ* ആരും അവളിലൂടെ കടന്നുപോകില്ല.+