-
2 ശമുവേൽ 6:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 അപ്പോൾ ദാവീദ് മീഖളിനോടു പറഞ്ഞു: “ഞാൻ ആഘോഷിച്ച് ഉല്ലസിച്ചത് യഹോവയുടെ മുന്നിലാണ്. നിന്റെ അപ്പനും അപ്പന്റെ വീട്ടിലുള്ളവർക്കും പകരം എന്നെ തിരഞ്ഞെടുക്കുകയും സ്വന്തം ജനമായ ഇസ്രായേലിനു മേൽ എന്നെ നേതാവായി നിയമിക്കുകയും ചെയ്‌തത് യഹോവയാണ്.+ അതുകൊണ്ട്, ഞാൻ യഹോവയുടെ മുമ്പാകെ ആഘോഷിച്ച് ഉല്ലസിക്കും.
-