സെഫന്യ 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യഹോവയുടെ ഉഗ്രകോപത്തിന്റെ ദിവസം അവരുടെ വെള്ളിക്കോ സ്വർണത്തിനോ അവരെ രക്ഷിക്കാനാകില്ല;+കാരണം ദൈവത്തിന്റെ തീക്ഷ്‌ണത ഒരു തീപോലെ ഭൂമിയെ ദഹിപ്പിക്കും;+അന്നു ദൈവം ഭയാനകമായ ഒരു സംഹാരം നടത്തും, ഭൂമിയിലുള്ള സകലരെയും ഇല്ലാതാക്കും.”+
18 യഹോവയുടെ ഉഗ്രകോപത്തിന്റെ ദിവസം അവരുടെ വെള്ളിക്കോ സ്വർണത്തിനോ അവരെ രക്ഷിക്കാനാകില്ല;+കാരണം ദൈവത്തിന്റെ തീക്ഷ്‌ണത ഒരു തീപോലെ ഭൂമിയെ ദഹിപ്പിക്കും;+അന്നു ദൈവം ഭയാനകമായ ഒരു സംഹാരം നടത്തും, ഭൂമിയിലുള്ള സകലരെയും ഇല്ലാതാക്കും.”+