23 ‘ജനതകളുടെ ഇടയിൽ അശുദ്ധമായ എന്റെ മഹനീയനാമത്തെ, നിങ്ങൾ അശുദ്ധമാക്കിയ ആ നാമത്തെ, ഞാൻ നിശ്ചയമായും വിശുദ്ധീകരിക്കും.+ അവർ കാൺകെ നിങ്ങളുടെ ഇടയിൽ ഞാൻ എന്നെ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവയാണെന്നു ജനതകൾ അറിയേണ്ടിവരും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.