വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 137:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 നാശം അടുത്ത ബാബി​ലോൺപു​ത്രീ,+

      നീ ഞങ്ങളോ​ടു ചെയ്‌ത അതേ വിധത്തിൽ

      നിന്നോടു പകരം ചെയ്യു​ന്നവൻ സന്തുഷ്ടൻ.+

  • യിരെമ്യ 50:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ബാബിലോണിന്‌ എതിരെ വില്ലാ​ളി​കളെ വിളി​ച്ചു​കൂ​ട്ടൂ!+

      വില്ലു വളച്ച്‌ കെട്ടുന്ന* എല്ലാവ​രും വരട്ടെ.+

      അവളുടെ ചുറ്റും പാളയ​മ​ടി​ക്കൂ! ആരും രക്ഷപ്പെ​ട​രുത്‌.+

      അവളുടെ പ്രവൃ​ത്തി​കൾക്ക​നു​സ​രിച്ച്‌ അവളോ​ടു പകരം വീട്ടൂ!

      അവൾ ചെയ്‌ത​തു​പോ​ലെ​തന്നെ അവളോ​ടും ചെയ്യൂ!

      അവൾ യഹോ​വ​യോട്‌, ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നോട്‌,

      ധിക്കാരം കാട്ടി​യി​രി​ക്കു​ന്ന​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക