-
യശയ്യ 47:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
കൽദയരുടെ പുത്രിയേ,
സിംഹാസനമില്ലാതെ നിലത്ത് ഇരിക്കുക.+
ആളുകൾ നിന്നെ ഇനി ലാളിക്കപ്പെട്ടവൾ എന്നും മൃദുല എന്നും വിളിക്കില്ല.
-
-
യിരെമ്യ 50:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “ജനതകളുടെ ഇടയിൽ അതു പ്രസിദ്ധമാക്കൂ! അതു ഘോഷിക്കൂ!
കൊടി* ഉയർത്തൂ! അതു പ്രസിദ്ധമാക്കൂ!
ഒന്നും ഒളിക്കരുത്!
ഇങ്ങനെ പറയണം: ‘ബാബിലോണിനെ പിടിച്ചടക്കിയിരിക്കുന്നു.+
ബേൽ നാണംകെട്ടിരിക്കുന്നു.+
മേരോദാക്ക് പരിഭ്രാന്തിയിലാണ്.
അവളുടെ ബിംബങ്ങൾ നാണംകെട്ടുപോയി.
അവളുടെ മ്ലേച്ഛവിഗ്രഹങ്ങൾ* സംഭ്രമിച്ചുപോയി.’
-