യിരെമ്യ 51:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ബാബിലോൺ പൊടുന്നനെ വീണ് തകർന്നു.+ അവളെച്ചൊല്ലി വിലപിക്കൂ!+ അവളുടെ വേദനയ്ക്കു മരുന്നു* കൊണ്ടുവരൂ! ഒരുപക്ഷേ, അവൾ സുഖം പ്രാപിച്ചാലോ.” വെളിപാട് 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 രണ്ടാമതൊരു ദൂതൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ആ ദൂതന്റെ പിന്നാലെ വന്നു: “അവൾ വീണുപോയി! അധാർമികപ്രവൃത്തികൾ* ചെയ്യാനുള്ള അവളുടെ മോഹം* എന്ന വീഞ്ഞു ജനതകളെയെല്ലാം കുടിപ്പിച്ച+ ബാബിലോൺ എന്ന മഹതി+ വീണുപോയി!”+
8 ബാബിലോൺ പൊടുന്നനെ വീണ് തകർന്നു.+ അവളെച്ചൊല്ലി വിലപിക്കൂ!+ അവളുടെ വേദനയ്ക്കു മരുന്നു* കൊണ്ടുവരൂ! ഒരുപക്ഷേ, അവൾ സുഖം പ്രാപിച്ചാലോ.”
8 രണ്ടാമതൊരു ദൂതൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ആ ദൂതന്റെ പിന്നാലെ വന്നു: “അവൾ വീണുപോയി! അധാർമികപ്രവൃത്തികൾ* ചെയ്യാനുള്ള അവളുടെ മോഹം* എന്ന വീഞ്ഞു ജനതകളെയെല്ലാം കുടിപ്പിച്ച+ ബാബിലോൺ എന്ന മഹതി+ വീണുപോയി!”+