യശയ്യ 21:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അതാ നോക്കൂ: കുതിരകളെ പൂട്ടിയ തേരിൽ യോദ്ധാക്കൾ വരുന്നു!”+ അയാൾ പിന്നെയും പറഞ്ഞു: “അവൾ വീണിരിക്കുന്നു! ബാബിലോൺ വീണിരിക്കുന്നു!+ അവളുടെ ദൈവങ്ങളുടെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ നിലത്ത് ഉടഞ്ഞുകിടക്കുന്നു!”+ യശയ്യ 47:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എന്നാൽ ഇവ രണ്ടും പെട്ടെന്ന്, ഒരു ദിവസംതന്നെ നിന്റെ മേൽ വരും;+ കുട്ടികളുടെ നഷ്ടവും വൈധവ്യവും നീ അനുഭവിക്കേണ്ടിവരും. നിന്റെ സകല ആഭിചാരക്രിയകളും* ശക്തിയേറിയ മന്ത്രപ്രയോഗങ്ങളും കാരണം*+സർവശക്തിയോടെ അവ നിന്റെ മേൽ വരും.+ വെളിപാട് 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 രണ്ടാമതൊരു ദൂതൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ആ ദൂതന്റെ പിന്നാലെ വന്നു: “അവൾ വീണുപോയി! അധാർമികപ്രവൃത്തികൾ* ചെയ്യാനുള്ള അവളുടെ മോഹം* എന്ന വീഞ്ഞു ജനതകളെയെല്ലാം കുടിപ്പിച്ച+ ബാബിലോൺ എന്ന മഹതി+ വീണുപോയി!”+
9 അതാ നോക്കൂ: കുതിരകളെ പൂട്ടിയ തേരിൽ യോദ്ധാക്കൾ വരുന്നു!”+ അയാൾ പിന്നെയും പറഞ്ഞു: “അവൾ വീണിരിക്കുന്നു! ബാബിലോൺ വീണിരിക്കുന്നു!+ അവളുടെ ദൈവങ്ങളുടെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ നിലത്ത് ഉടഞ്ഞുകിടക്കുന്നു!”+
9 എന്നാൽ ഇവ രണ്ടും പെട്ടെന്ന്, ഒരു ദിവസംതന്നെ നിന്റെ മേൽ വരും;+ കുട്ടികളുടെ നഷ്ടവും വൈധവ്യവും നീ അനുഭവിക്കേണ്ടിവരും. നിന്റെ സകല ആഭിചാരക്രിയകളും* ശക്തിയേറിയ മന്ത്രപ്രയോഗങ്ങളും കാരണം*+സർവശക്തിയോടെ അവ നിന്റെ മേൽ വരും.+
8 രണ്ടാമതൊരു ദൂതൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ആ ദൂതന്റെ പിന്നാലെ വന്നു: “അവൾ വീണുപോയി! അധാർമികപ്രവൃത്തികൾ* ചെയ്യാനുള്ള അവളുടെ മോഹം* എന്ന വീഞ്ഞു ജനതകളെയെല്ലാം കുടിപ്പിച്ച+ ബാബിലോൺ എന്ന മഹതി+ വീണുപോയി!”+