വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 13:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എല്ലാ രാജ്യ​ങ്ങ​ളെ​ക്കാ​ളും പ്രൗഢമനോഹരിയായ* ബാബി​ലോൺ രാജ്യം,+

      കൽദയ​രു​ടെ സൗന്ദര്യ​വും അഭിമാ​ന​വും ആയ രാജ്യം,+

      ദൈവം അവരെ മറിച്ചി​ടുന്ന നാളിൽ അതു സൊ​ദോ​മും ഗൊ​മോ​റ​യും പോ​ലെ​യാ​യി​ത്തീ​രും.+

  • യശയ്യ 14:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 നിങ്ങൾ ബാബി​ലോൺരാ​ജാ​വി​നെ​ക്കു​റിച്ച്‌ ഈ പരിഹാ​സ​ച്ചൊ​ല്ലു പാടും:*

      “അടിമ​പ്പണി ചെയ്യി​ച്ചി​രു​ന്നവൻ ഇല്ലാതാ​യി​രി​ക്കു​ന്നു!

      അടിച്ച​മർത്തൽ അവസാ​നി​ച്ചി​രി​ക്കു​ന്നു!+

  • യശയ്യ 45:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 45 ജനതകളെ കോ​രെ​ശി​നു കീഴ്‌പെടുത്തിക്കൊടുക്കാനും+

      അവന്റെ മുന്നിൽ കവാടങ്ങൾ തുറന്നി​ടാ​നും

      ഇരട്ടപ്പാ​ളി​യു​ള്ള വാതി​ലു​കൾ അവനു തുറന്നു​കൊ​ടു​ക്കാ​നും

      രാജാ​ക്ക​ന്മാ​രെ നിരായുധരാക്കാനും*

      യഹോവ എന്ന ഞാൻ അവന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു.+

      എന്റെ അഭിഷി​ക്ത​നായ കോ​രെ​ശി​നോ​ടു ഞാൻ പറയുന്നു:+

  • യിരെമ്യ 51:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ബാബിലോൺ പൊടു​ന്നനെ വീണ്‌ തകർന്നു.+

      അവളെ​ച്ചൊ​ല്ലി വിലപി​ക്കൂ!+

      അവളുടെ വേദന​യ്‌ക്കു മരുന്നു* കൊണ്ടു​വരൂ! ഒരുപക്ഷേ, അവൾ സുഖം പ്രാപി​ച്ചാ​ലോ.”

  • ദാനിയേൽ 5:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 “പെരെസ്‌ എന്നാൽ, അങ്ങയുടെ രാജ്യം വിഭജി​ച്ച്‌ മേദ്യർക്കും പേർഷ്യ​ക്കാർക്കും കൊടു​ത്തി​രി​ക്കു​ന്നു എന്നും.”+

  • ദാനിയേൽ 5:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ആ രാത്രി​തന്നെ കൽദയ​രാ​ജാ​വായ ബേൽശസ്സർ കൊല്ല​പ്പെട്ടു.+

  • വെളിപാട്‌ 14:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 രണ്ടാമതൊരു ദൂതൻ ഇങ്ങനെ പറഞ്ഞു​കൊ​ണ്ട്‌ ആ ദൂതന്റെ പിന്നാലെ വന്നു: “അവൾ വീണുപോ​യി! അധാർമികപ്രവൃത്തികൾ* ചെയ്യാ​നുള്ള അവളുടെ മോഹം* എന്ന വീഞ്ഞു ജനതകളെയെ​ല്ലാം കുടിപ്പിച്ച+ ബാബി​ലോൺ എന്ന മഹതി+ വീണുപോ​യി!”+

  • വെളിപാട്‌ 18:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ദൂതൻ ഗംഭീ​ര​സ്വ​ര​ത്തിൽ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “അവൾ വീണുപോ​യി! ബാബി​ലോൺ എന്ന മഹതി വീണുപോ​യി!+ അവൾ ഭൂതങ്ങ​ളു​ടെ പാർപ്പി​ട​വും, എല്ലാ അശുദ്ധാത്മാക്കളുടെയും* അശുദ്ധ​വും വൃത്തികെ​ട്ട​തും ആയ എല്ലാ പക്ഷിക​ളുടെ​യും ഒളിയിടവും+ ആയിത്തീർന്നി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക