യിരെമ്യ 50:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ഭയങ്കരം! ഭൂമിയെ മുഴുവൻ തകർക്കുന്ന കൂടം* തകർന്ന് തരിപ്പണമായല്ലോ!+ ജനതകളുടെ ഇടയിൽ ബാബിലോൺ പേടിപ്പെടുത്തുന്ന ഒരിടമായല്ലോ!+
23 ഭയങ്കരം! ഭൂമിയെ മുഴുവൻ തകർക്കുന്ന കൂടം* തകർന്ന് തരിപ്പണമായല്ലോ!+ ജനതകളുടെ ഇടയിൽ ബാബിലോൺ പേടിപ്പെടുത്തുന്ന ഒരിടമായല്ലോ!+