-
വെളിപാട് 18:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “ഈ വസ്തുക്കൾ വിറ്റ് അവളിലൂടെ സമ്പന്നരായിത്തീർന്ന വ്യാപാരികൾ അവളുടെ ദുരിതം കണ്ട് പേടിച്ച് ദൂരെ മാറിനിന്ന് വിലപിക്കും. 16 അവർ ഇങ്ങനെ പറയും: ‘അയ്യോ മഹാനഗരമേ, മേന്മയേറിയ ലിനൻവസ്ത്രവും പർപ്പിൾ നിറത്തിലുള്ള വസ്ത്രവും കടുഞ്ചുവപ്പുവസ്ത്രവും ധരിച്ചവളേ, സ്വർണാഭരണങ്ങൾ, അമൂല്യരത്നങ്ങൾ, മുത്തുകൾ+ എന്നിവ വാരിയണിഞ്ഞവളേ, കഷ്ടം! കഷ്ടം!
-