-
യിരെമ്യ 51:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 ഒരു സന്ദേശവാഹകൻ മറ്റൊരു സന്ദേശവാഹകന്റെ അടുത്തേക്ക് ഓടുന്നു.
ഒരു ദൂതൻ മറ്റൊരു ദൂതന്റെ അടുത്തേക്കും ഓടുന്നു.
അവർക്കു ബാബിലോൺരാജാവിനെ ഒരു വാർത്ത അറിയിക്കാനുണ്ട്: ‘നഗരത്തെ നാനാവശത്തുനിന്നും കീഴടക്കിയിരിക്കുന്നു.+
-
യിരെമ്യ 51:57വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
57 ഞാൻ അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും കുടിപ്പിച്ച് ഉന്മത്തരാക്കും;+
അവളുടെ ഗവർണർമാരെയും കീഴധികാരികളെയും യുദ്ധവീരന്മാരെയും ലഹരി പിടിപ്പിക്കും.
അപ്പോൾ അവർ ഉറങ്ങും, എന്നേക്കുമായി.
പിന്നീട് ഒരിക്കലും അവർ ഉണരില്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു.
-
-
-