യശയ്യ 13:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഞാൻ ഇതാ, മേദ്യരെ അവർക്കു നേരെ എഴുന്നേൽപ്പിക്കുന്നു,+അവർ വെള്ളിക്കു വില കല്പിക്കുന്നില്ല,സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല. യശയ്യ 41:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ഞാൻ വടക്കുനിന്ന് ഒരുവനെ എഴുന്നേൽപ്പിച്ചിരിക്കുന്നു, അവൻ വരും,+സൂര്യോദയത്തിൽനിന്ന്* വരുന്ന+ അവൻ എന്റെ പേര് വിളിച്ചപേക്ഷിക്കും. അവൻ കളിമണ്ണിനെ എന്നപോലെ ഭരണാധികാരികളെ* ചവിട്ടിയരയ്ക്കും,+കുശവൻ നനഞ്ഞ കളിമണ്ണു കുഴയ്ക്കുന്നതുപോലെ അവരെ ചവിട്ടിക്കുഴയ്ക്കും.
17 ഞാൻ ഇതാ, മേദ്യരെ അവർക്കു നേരെ എഴുന്നേൽപ്പിക്കുന്നു,+അവർ വെള്ളിക്കു വില കല്പിക്കുന്നില്ല,സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല.
25 ഞാൻ വടക്കുനിന്ന് ഒരുവനെ എഴുന്നേൽപ്പിച്ചിരിക്കുന്നു, അവൻ വരും,+സൂര്യോദയത്തിൽനിന്ന്* വരുന്ന+ അവൻ എന്റെ പേര് വിളിച്ചപേക്ഷിക്കും. അവൻ കളിമണ്ണിനെ എന്നപോലെ ഭരണാധികാരികളെ* ചവിട്ടിയരയ്ക്കും,+കുശവൻ നനഞ്ഞ കളിമണ്ണു കുഴയ്ക്കുന്നതുപോലെ അവരെ ചവിട്ടിക്കുഴയ്ക്കും.