വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 44:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ഞാൻ കോ​രെ​ശി​നെ​ക്കു​റിച്ച്‌,*+ ‘അവൻ എന്റെ ഇടയൻ,

      അവൻ എന്റെ ഇഷ്ടമെ​ല്ലാം നിറ​വേ​റ്റും’+ എന്നും

      യരുശ​ലേ​മി​നെ​ക്കു​റിച്ച്‌, ‘അവളെ പുനർനിർമി​ക്കും’ എന്നും

      ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌, ‘നിനക്ക്‌ അടിസ്ഥാ​നം ഇടും’+ എന്നും പറയുന്നു.”

  • യശയ്യ 45:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 45 ജനതകളെ കോ​രെ​ശി​നു കീഴ്‌പെടുത്തിക്കൊടുക്കാനും+

      അവന്റെ മുന്നിൽ കവാടങ്ങൾ തുറന്നി​ടാ​നും

      ഇരട്ടപ്പാ​ളി​യു​ള്ള വാതി​ലു​കൾ അവനു തുറന്നു​കൊ​ടു​ക്കാ​നും

      രാജാ​ക്ക​ന്മാ​രെ നിരായുധരാക്കാനും*

      യഹോവ എന്ന ഞാൻ അവന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു.+

      എന്റെ അഭിഷി​ക്ത​നായ കോ​രെ​ശി​നോ​ടു ഞാൻ പറയുന്നു:+

  • യിരെമ്യ 51:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ജനതകളെ അവൾക്കെ​തി​രെ നിയമി​ക്കൂ!*

      അങ്ങനെ, മേദ്യരാജാക്കന്മാരും+ അവിടത്തെ ഗവർണർമാ​രും

      കീഴധി​കാ​രി​ക​ളും അവർ ഭരിക്കുന്ന ദേശങ്ങ​ളും അവൾക്കെ​തി​രെ ചെല്ലട്ടെ.

      29 ഭൂമി പേടി​ച്ചു​വി​റ​യ്‌ക്കും.

      കാരണം, ബാബി​ലോ​ണിന്‌ എതിരെ യഹോവ തീരു​മാ​നി​ച്ചി​രി​ക്കു​ന്നതു നിറ​വേ​റും.

      ബാബി​ലോൺ ആൾപ്പാർപ്പി​ല്ലാത്ത, പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക