-
യിരെമ്യ 50:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
ബാബിലോണിന് അടുത്തുകൂടെ കടന്നുപോകുന്ന എല്ലാവരും പേടിച്ച് കണ്ണുമിഴിക്കും,
അവൾക്കു വന്ന എല്ലാ ദുരന്തങ്ങളെയുംപ്രതി അവർ അതിശയത്തോടെ തല കുലുക്കും.*+
-
യിരെമ്യ 50:39, 40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 അതുകൊണ്ട്, ഓരിയിടുന്ന മൃഗങ്ങളോടൊപ്പം മരുഭൂമിയിലെ ജീവികൾ പാർക്കും.
അവിടെ ഒട്ടകപ്പക്ഷികൾ താമസമാക്കും.+
അവിടെ ഇനി ഒരിക്കലും ജനവാസമുണ്ടാകില്ല.
വരുംതലമുറകളിലൊന്നും അവിടെ ആൾപ്പാർപ്പുണ്ടാകില്ല.”+
40 “ദൈവം നശിപ്പിച്ച സൊദോമിന്റെയും ഗൊമോറയുടെയും+ അവയുടെ അയൽപ്പട്ടണങ്ങളുടെയും+ കാര്യത്തിൽ സംഭവിച്ചതുപോലെ അവിടെയും സംഭവിക്കും” എന്ന് യഹോവ പറയുന്നു. “ആരും അവിടെ താമസിക്കില്ല. ഒരു മനുഷ്യനും അവിടെ സ്ഥിരതാമസമാക്കില്ല.+
-
-
-