യിരെമ്യ 25:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബിലോൺരാജാവിനോടും ആ ജനതയോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ കൽദയരുടെ ദേശത്തെ എന്നേക്കുമായി ഒരു വിജനസ്ഥലവും പാഴിടവും ആക്കും.+ യിരെമ്യ 51:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 43 അവളുടെ നഗരങ്ങൾ പേടിപ്പെടുത്തുന്ന ഒരിടമായിരിക്കുന്നു. ഉണങ്ങിവരണ്ട ഒരു ദേശം! ഒരു മരുഭൂമി! ആരും താമസിക്കാത്ത, മനുഷ്യസഞ്ചാരമില്ലാത്ത, ഒരു ദേശം.+ യിരെമ്യ 51:64 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 64 എന്നിട്ട് പറയണം: ‘ഞാൻ ദുരന്തം വരുത്തുമ്പോൾ ബാബിലോണും ഇതുപോലെ മുങ്ങിപ്പോകും. പിന്നെ ഒരിക്കലും അവൾ പൊങ്ങിവരില്ല.+ അവർ ക്ഷയിച്ചുപോകും.’”+ ഇത്രയുമാണു യിരെമ്യയുടെ വാക്കുകൾ.
12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബിലോൺരാജാവിനോടും ആ ജനതയോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ കൽദയരുടെ ദേശത്തെ എന്നേക്കുമായി ഒരു വിജനസ്ഥലവും പാഴിടവും ആക്കും.+
43 അവളുടെ നഗരങ്ങൾ പേടിപ്പെടുത്തുന്ന ഒരിടമായിരിക്കുന്നു. ഉണങ്ങിവരണ്ട ഒരു ദേശം! ഒരു മരുഭൂമി! ആരും താമസിക്കാത്ത, മനുഷ്യസഞ്ചാരമില്ലാത്ത, ഒരു ദേശം.+
64 എന്നിട്ട് പറയണം: ‘ഞാൻ ദുരന്തം വരുത്തുമ്പോൾ ബാബിലോണും ഇതുപോലെ മുങ്ങിപ്പോകും. പിന്നെ ഒരിക്കലും അവൾ പൊങ്ങിവരില്ല.+ അവർ ക്ഷയിച്ചുപോകും.’”+ ഇത്രയുമാണു യിരെമ്യയുടെ വാക്കുകൾ.