വെളിപാട് 18:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 പിന്നെ ശക്തനായ ഒരു ദൈവദൂതൻ വലിയ തിരികല്ലുപോലുള്ളൊരു കല്ല് എടുത്ത് കടലിലേക്ക് എറിഞ്ഞിട്ട് പറഞ്ഞു: “മഹാനഗരമായ ബാബിലോണിനെയും ഇങ്ങനെ വലിച്ചെറിയും. പിന്നെ ആരും അവളെ കാണില്ല.+
21 പിന്നെ ശക്തനായ ഒരു ദൈവദൂതൻ വലിയ തിരികല്ലുപോലുള്ളൊരു കല്ല് എടുത്ത് കടലിലേക്ക് എറിഞ്ഞിട്ട് പറഞ്ഞു: “മഹാനഗരമായ ബാബിലോണിനെയും ഇങ്ങനെ വലിച്ചെറിയും. പിന്നെ ആരും അവളെ കാണില്ല.+