63 പുസ്‌തകം വായിച്ചുകഴിയുമ്പോൾ അതിൽ ഒരു കല്ലു കെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിയുക. 64 എന്നിട്ട് പറയണം: ‘ഞാൻ ദുരന്തം വരുത്തുമ്പോൾ ബാബിലോണും ഇതുപോലെ മുങ്ങിപ്പോകും. പിന്നെ ഒരിക്കലും അവൾ പൊങ്ങിവരില്ല.+ അവർ ക്ഷയിച്ചുപോകും.’”+
ഇത്രയുമാണു യിരെമ്യയുടെ വാക്കുകൾ.