യശയ്യ 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ആമൊസിന്റെ മകനായ യശയ്യയ്‌ക്ക് ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു: യശയ്യ 13:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഇനി ഒരിക്കലും അവളിൽ ആൾത്താമസമുണ്ടാകില്ല,എത്ര തലമുറകൾ പിന്നിട്ടാലും അവിടം വാസയോഗ്യമായിരിക്കില്ല.+ അറബി അവിടെ കൂടാരം അടിക്കില്ല,ഇടയന്മാർ ആട്ടിൻപറ്റങ്ങളെ അവിടെ കിടത്തില്ല. യിരെമ്യ 50:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 അതുകൊണ്ട്, ഓരിയിടുന്ന മൃഗങ്ങളോടൊപ്പം മരുഭൂമിയിലെ ജീവികൾ പാർക്കും.അവിടെ ഒട്ടകപ്പക്ഷികൾ താമസമാക്കും.+ അവിടെ ഇനി ഒരിക്കലും ജനവാസമുണ്ടാകില്ല.വരുംതലമുറകളിലൊന്നും അവിടെ ആൾപ്പാർപ്പുണ്ടാകില്ല.”+
13 ആമൊസിന്റെ മകനായ യശയ്യയ്‌ക്ക് ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു:
20 ഇനി ഒരിക്കലും അവളിൽ ആൾത്താമസമുണ്ടാകില്ല,എത്ര തലമുറകൾ പിന്നിട്ടാലും അവിടം വാസയോഗ്യമായിരിക്കില്ല.+ അറബി അവിടെ കൂടാരം അടിക്കില്ല,ഇടയന്മാർ ആട്ടിൻപറ്റങ്ങളെ അവിടെ കിടത്തില്ല.
39 അതുകൊണ്ട്, ഓരിയിടുന്ന മൃഗങ്ങളോടൊപ്പം മരുഭൂമിയിലെ ജീവികൾ പാർക്കും.അവിടെ ഒട്ടകപ്പക്ഷികൾ താമസമാക്കും.+ അവിടെ ഇനി ഒരിക്കലും ജനവാസമുണ്ടാകില്ല.വരുംതലമുറകളിലൊന്നും അവിടെ ആൾപ്പാർപ്പുണ്ടാകില്ല.”+