വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 50:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 കാരണം, വടക്കു​നിന്ന്‌ ഒരു ജനത അവൾക്കു നേരെ വന്നിട്ടു​ണ്ട്‌.+

      അത്‌ അവളുടെ ദേശം പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​ക്കു​ക​യാണ്‌.

      ആരും അവിടെ താമസി​ക്കു​ന്നില്ല.

      മനുഷ്യ​നും മൃഗവും അവിടം വിട്ട്‌

      ദൂരേക്ക്‌ ഓടി​ക്ക​ളഞ്ഞു.”

  • യിരെമ്യ 50:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യഹോവയുടെ ഉഗ്ര​കോ​പം കാരണം അവിടെ ജനവാ​സ​മു​ണ്ടാ​കില്ല.+

      അവൾ ഒരു പാഴ്‌നി​ല​മാ​യി കിടക്കും.+

      ബാബി​ലോ​ണിന്‌ അടുത്തു​കൂ​ടെ കടന്നു​പോ​കുന്ന എല്ലാവ​രും പേടിച്ച്‌ കണ്ണുമി​ഴി​ക്കും,

      അവൾക്കു വന്ന എല്ലാ ദുരന്ത​ങ്ങ​ളെ​യും​പ്രതി അവർ അതിശ​യ​ത്തോ​ടെ തല കുലു​ക്കും.*+

  • യിരെമ്യ 51:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ഭൂമി പേടി​ച്ചു​വി​റ​യ്‌ക്കും.

      കാരണം, ബാബി​ലോ​ണിന്‌ എതിരെ യഹോവ തീരു​മാ​നി​ച്ചി​രി​ക്കു​ന്നതു നിറ​വേ​റും.

      ബാബി​ലോൺ ആൾപ്പാർപ്പി​ല്ലാത്ത, പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​കും.+

  • യിരെമ്യ 51:37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 ബാബിലോൺ കൽക്കൂമ്പാരങ്ങളും+

      കുറു​ന​രി​ക​ളു​ടെ താവള​വും ആകും.+

      ഞാൻ അതിനെ പേടി​പ്പെ​ടു​ത്തുന്ന ഒരിട​വും

      ആളുകൾ കണ്ട്‌ അതിശ​യ​ത്തോ​ടെ തല കുലുക്കുന്ന* ഒരു സ്ഥലവും ആക്കും.

      അതു ജനവാ​സ​മി​ല്ലാ​തെ കിടക്കും.+

  • വെളിപാട്‌ 18:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 പിന്നെ ശക്തനായ ഒരു ദൈവ​ദൂ​തൻ വലിയ തിരി​ക​ല്ലുപോ​ലുള്ളൊ​രു കല്ല്‌ എടുത്ത്‌ കടലി​ലേക്ക്‌ എറിഞ്ഞി​ട്ട്‌ പറഞ്ഞു: “മഹാന​ഗ​ര​മായ ബാബിലോ​ണിനെ​യും ഇങ്ങനെ വലി​ച്ചെ​റി​യും. പിന്നെ ആരും അവളെ കാണില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക