യിരെമ്യ 25:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബിലോൺരാജാവിനോടും ആ ജനതയോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ കൽദയരുടെ ദേശത്തെ എന്നേക്കുമായി ഒരു വിജനസ്ഥലവും പാഴിടവും ആക്കും.+ യിരെമ്യ 50:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 നാനാവശത്തുനിന്നും അവൾക്കെതിരെ പോർവിളി മുഴക്കൂ! അവൾ കീഴടങ്ങിയിരിക്കുന്നു.* അവളുടെ തൂണുകൾ വീണല്ലോ, മതിലുകൾ തകർന്നടിഞ്ഞല്ലോ.+കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്.+ അവളോടു പകരം വീട്ടൂ! അവൾ ചെയ്തതുപോലെതന്നെ അവളോടും ചെയ്യൂ!+
12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബിലോൺരാജാവിനോടും ആ ജനതയോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ കൽദയരുടെ ദേശത്തെ എന്നേക്കുമായി ഒരു വിജനസ്ഥലവും പാഴിടവും ആക്കും.+
15 നാനാവശത്തുനിന്നും അവൾക്കെതിരെ പോർവിളി മുഴക്കൂ! അവൾ കീഴടങ്ങിയിരിക്കുന്നു.* അവളുടെ തൂണുകൾ വീണല്ലോ, മതിലുകൾ തകർന്നടിഞ്ഞല്ലോ.+കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്.+ അവളോടു പകരം വീട്ടൂ! അവൾ ചെയ്തതുപോലെതന്നെ അവളോടും ചെയ്യൂ!+