സങ്കീർത്തനം 137:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 നാശം അടുത്ത ബാബിലോൺപുത്രീ,+നീ ഞങ്ങളോടു ചെയ്‌ത അതേ വിധത്തിൽനിന്നോടു പകരം ചെയ്യുന്നവൻ സന്തുഷ്ടൻ.+ വെളിപാട് 18:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവൾ മറ്റുള്ളവരോടു പെരുമാറിയ അതേ വിധത്തിൽ അവളോടും പെരുമാറുക.+ അവളുടെ ചെയ്തികൾക്ക് ഇരട്ടി പകരം കൊടുക്കുക.+ അവൾ വീഞ്ഞു കലർത്തിയ പാനപാത്രത്തിൽ+ അവൾക്ക് ഇരട്ടി കലർത്തിക്കൊടുക്കുക.+
8 നാശം അടുത്ത ബാബിലോൺപുത്രീ,+നീ ഞങ്ങളോടു ചെയ്‌ത അതേ വിധത്തിൽനിന്നോടു പകരം ചെയ്യുന്നവൻ സന്തുഷ്ടൻ.+
6 അവൾ മറ്റുള്ളവരോടു പെരുമാറിയ അതേ വിധത്തിൽ അവളോടും പെരുമാറുക.+ അവളുടെ ചെയ്തികൾക്ക് ഇരട്ടി പകരം കൊടുക്കുക.+ അവൾ വീഞ്ഞു കലർത്തിയ പാനപാത്രത്തിൽ+ അവൾക്ക് ഇരട്ടി കലർത്തിക്കൊടുക്കുക.+