യശയ്യ 13:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എല്ലാ രാജ്യങ്ങളെക്കാളും പ്രൗഢമനോഹരിയായ* ബാബിലോൺ രാജ്യം,+കൽദയരുടെ സൗന്ദര്യവും അഭിമാനവും ആയ രാജ്യം,+ദൈവം അവരെ മറിച്ചിടുന്ന നാളിൽ അതു സൊദോമും ഗൊമോറയും പോലെയായിത്തീരും.+ യശയ്യ 13:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അവളുടെ ഗോപുരങ്ങളിൽ മൃഗങ്ങൾ ഓരിയിടും,അവളുടെ ആഡംബരപൂർണമായ കൊട്ടാരങ്ങളിൽ കുറുനരികൾ കൂവും, അവളുടെ സമയം അടുത്തിരിക്കുന്നു, അവളുടെ നാളുകൾ ഇനി നീളില്ല.”+
19 എല്ലാ രാജ്യങ്ങളെക്കാളും പ്രൗഢമനോഹരിയായ* ബാബിലോൺ രാജ്യം,+കൽദയരുടെ സൗന്ദര്യവും അഭിമാനവും ആയ രാജ്യം,+ദൈവം അവരെ മറിച്ചിടുന്ന നാളിൽ അതു സൊദോമും ഗൊമോറയും പോലെയായിത്തീരും.+
22 അവളുടെ ഗോപുരങ്ങളിൽ മൃഗങ്ങൾ ഓരിയിടും,അവളുടെ ആഡംബരപൂർണമായ കൊട്ടാരങ്ങളിൽ കുറുനരികൾ കൂവും, അവളുടെ സമയം അടുത്തിരിക്കുന്നു, അവളുടെ നാളുകൾ ഇനി നീളില്ല.”+