യശയ്യ 13:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഞാൻ ഇതാ, മേദ്യരെ അവർക്കു നേരെ എഴുന്നേൽപ്പിക്കുന്നു,+അവർ വെള്ളിക്കു വില കല്പിക്കുന്നില്ല,സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല. ദാനിയേൽ 5:30, 31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 ആ രാത്രിതന്നെ കൽദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.+ 31 രാജ്യം മേദ്യനായ ദാര്യാവേശിനു+ ലഭിച്ചു; അപ്പോൾ, ദാര്യാവേശിന് ഏകദേശം 62 വയസ്സുണ്ടായിരുന്നു.
17 ഞാൻ ഇതാ, മേദ്യരെ അവർക്കു നേരെ എഴുന്നേൽപ്പിക്കുന്നു,+അവർ വെള്ളിക്കു വില കല്പിക്കുന്നില്ല,സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല.
30 ആ രാത്രിതന്നെ കൽദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.+ 31 രാജ്യം മേദ്യനായ ദാര്യാവേശിനു+ ലഭിച്ചു; അപ്പോൾ, ദാര്യാവേശിന് ഏകദേശം 62 വയസ്സുണ്ടായിരുന്നു.