വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 21:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ഭീകരമായ ഒരു ദിവ്യ​ദർശനം എന്നെ അറിയി​ച്ചി​രി​ക്കു​ന്നു:

      വഞ്ചകൻ വഞ്ചന കാണി​ക്കു​ന്നു,

      വിനാ​ശ​കൻ നാശം വിതയ്‌ക്കു​ന്നു,

      ഏലാമേ, ചെല്ലുക! മേദ്യയേ, ഉപരോ​ധി​ക്കുക!+

      അവൾ നിമിത്തം ഉണ്ടായ നെടു​വീർപ്പി​നെ​ല്ലാം ഞാൻ അറുതി വരുത്തും.+

  • യിരെമ്യ 50:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 കാരണം ഞാൻ ഇതാ, വടക്കുള്ള ദേശത്തു​നിന്ന്‌ വൻജന​ത​ക​ളു​ടെ ഒരു സമൂഹത്തെ

      എഴു​ന്നേൽപ്പിച്ച്‌ ബാബി​ലോ​ണിന്‌ എതിരെ അയയ്‌ക്കു​ന്നു.+

      അവർ അവൾക്കെ​തി​രെ യുദ്ധത്തി​ന്‌ അണിനി​ര​ക്കും.

      അവർ അവളെ പിടി​ച്ച​ട​ക്കും.

      അവരുടെ അമ്പുകൾ യുദ്ധവീ​ര​ന്മാ​രു​ടേ​തു​പോ​ലെ​യാണ്‌.

      അവ കുരു​ന്നു​ക​ളു​ടെ ജീവ​നെ​ടു​ക്കും.+

      ലക്ഷ്യം കാണാതെ അവ മടങ്ങില്ല.

  • യിരെമ്യ 51:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “അസ്‌ത്രങ്ങൾ മിനുക്കൂ!+ പരിചകൾ എടുക്കൂ!*

      യഹോവ ബാബി​ലോ​ണി​നെ നശിപ്പി​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.

      അതിനു​വേ​ണ്ടി ദൈവം മേദ്യ​രാ​ജാ​ക്ക​ന്മാ​രു​ടെ മനസ്സ്‌ ഉണർത്തി​യി​രി​ക്കു​ന്നു.+

      കാരണം, ഇത്‌ യഹോ​വ​യു​ടെ പ്രതി​കാ​ര​മാണ്‌, ദൈവ​ത്തി​ന്റെ ആലയത്തി​നു​വേ​ണ്ടി​യുള്ള പ്രതി​കാ​രം.

  • ദാനിയേൽ 5:30, 31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ആ രാത്രി​തന്നെ കൽദയ​രാ​ജാ​വായ ബേൽശസ്സർ കൊല്ല​പ്പെട്ടു.+ 31 രാജ്യം മേദ്യ​നായ ദാര്യാവേശിനു+ ലഭിച്ചു; അപ്പോൾ, ദാര്യാ​വേ​ശിന്‌ ഏകദേശം 62 വയസ്സു​ണ്ടാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക