യിരെമ്യ 50:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 വില്ലു വളച്ച് കെട്ടുന്ന* എല്ലാവരും വരൂ!വന്ന് നാനാവശത്തുനിന്നും ബാബിലോണിന് എതിരെ അണിനിരക്കൂ! മുഴുവൻ അമ്പുകളും അവളുടെ നേർക്കു തൊടുത്തുവിടൂ! ഒന്നുപോലും ബാക്കി വെക്കരുത്.+കാരണം, യഹോവയോടാണ് അവൾ പാപം ചെയ്തിരിക്കുന്നത്.+
14 വില്ലു വളച്ച് കെട്ടുന്ന* എല്ലാവരും വരൂ!വന്ന് നാനാവശത്തുനിന്നും ബാബിലോണിന് എതിരെ അണിനിരക്കൂ! മുഴുവൻ അമ്പുകളും അവളുടെ നേർക്കു തൊടുത്തുവിടൂ! ഒന്നുപോലും ബാക്കി വെക്കരുത്.+കാരണം, യഹോവയോടാണ് അവൾ പാപം ചെയ്തിരിക്കുന്നത്.+