-
യിരെമ്യ 51:35, 36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 ‘എന്നോടും എന്റെ ശരീരത്തോടും ചെയ്തിരിക്കുന്ന അതിക്രമം ബാബിലോണിന്റെ മേൽ വരട്ടെ!’ എന്ന് സീയോൻനിവാസി പറയുന്നു.+
‘എന്റെ രക്തം കൽദയനിവാസികളുടെ മേൽ വരട്ടെ!’ എന്ന് യരുശലേമും പറയുന്നു.”
36 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്:
ഞാൻ അവളുടെ കടൽ ഉണക്കിക്കളയും, കിണറുകൾ വറ്റിച്ചുകളയും.+
-