വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 137:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 137 ബാബി​ലോൺന​ദി​ക​ളു​ടെ തീരത്ത്‌+ ഞങ്ങൾ ഇരുന്നു.

      സീയോനെക്കുറിച്ച്‌ ഓർത്ത​പ്പോൾ ഞങ്ങൾ കരഞ്ഞു.+

  • യശയ്യ 14:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 നിങ്ങൾ ബാബി​ലോൺരാ​ജാ​വി​നെ​ക്കു​റിച്ച്‌ ഈ പരിഹാ​സ​ച്ചൊ​ല്ലു പാടും:*

      “അടിമ​പ്പണി ചെയ്യി​ച്ചി​രു​ന്നവൻ ഇല്ലാതാ​യി​രി​ക്കു​ന്നു!

      അടിച്ച​മർത്തൽ അവസാ​നി​ച്ചി​രി​ക്കു​ന്നു!+

  • യശയ്യ 14:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ഇതാ, ഭൂമി മുഴുവൻ വിശ്ര​മി​ക്കു​ന്നു; ആരും അതിനെ ശല്യ​പ്പെ​ടു​ത്തു​ന്നില്ല.

      ആളുകൾ സന്തോ​ഷി​ച്ചാർക്കു​ന്നു.+

  • യശയ്യ 35:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോ​നി​ലേക്കു മടങ്ങി​വ​രും.

      ശാശ്വ​ത​സ​ന്തോ​ഷം അവരുടെ കിരീ​ട​മാ​യി​രി​ക്കും.+

      അവർ ഉല്ലസി​ച്ചാ​ന​ന്ദി​ക്കും.

      ദുഃഖ​വും നെടു​വീർപ്പും പോയ്‌മ​റ​യും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക