വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹസ്‌കേൽ 21:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഭാവിഫലം നോക്കാൻ ബാബി​ലോൺരാ​ജാവ്‌, വഴി രണ്ടായി പിരി​യുന്ന ആ സ്ഥലത്ത്‌ നിൽക്കു​ന്നു. അവൻ അമ്പു കുലു​ക്കു​ന്നു. വിഗ്രഹങ്ങളോട്‌* ഉപദേശം ചോദി​ക്കു​ന്നു. അവൻ കരൾ നോക്കു​ന്നു.

  • ദാനിയേൽ 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 മാന്ത്രികരെയും കൽദയരെയും* ജ്യോ​തി​ഷ​ക്കാ​രെ​യും വിളി​ക്കാൻ രാജാവ്‌ ഉച്ചത്തിൽ വിളി​ച്ചു​പ​റഞ്ഞു.+ ബാബി​ലോ​ണി​ലെ ജ്ഞാനി​ക​ളോ​ടു രാജാവ്‌ പറഞ്ഞു: “ഈ എഴുതി​യി​രി​ക്കു​ന്നതു വായിച്ച്‌ അതിന്റെ അർഥം പറഞ്ഞു​ത​രു​ന്ന​യാ​ളെ പർപ്പിൾ നിറമുള്ള വസ്‌ത്രം ധരിപ്പി​ച്ച്‌ അയാളു​ടെ കഴുത്തിൽ സ്വർണ​മാല അണിയി​ക്കും.+ അയാൾ രാജ്യത്തെ മൂന്നാ​മ​നാ​യി വാഴും.”+

  • വെളിപാട്‌ 18:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 വിളക്കിന്റെ വെളിച്ചം പിന്നെ നിന്നിൽ കാണില്ല. മണവാ​ളന്റെ​യും മണവാ​ട്ടി​യുടെ​യും സ്വരം പിന്നെ നിന്നിൽ കേൾക്കില്ല. കാരണം നിന്റെ വ്യാപാ​രി​ക​ളാ​യി​രു​ന്നു ഭൂമി​യി​ലെ ഉന്നതന്മാർ. ഭൂതവിദ്യയാൽ+ നീ ജനതകളെയെ​ല്ലാം വഴി​തെ​റ്റി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക