യശയ്യ 47:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എന്നാൽ ഇവ രണ്ടും പെട്ടെന്ന്, ഒരു ദിവസംതന്നെ നിന്റെ മേൽ വരും;+ കുട്ടികളുടെ നഷ്ടവും വൈധവ്യവും നീ അനുഭവിക്കേണ്ടിവരും. നിന്റെ സകല ആഭിചാരക്രിയകളും* ശക്തിയേറിയ മന്ത്രപ്രയോഗങ്ങളും കാരണം*+സർവശക്തിയോടെ അവ നിന്റെ മേൽ വരും.+ ഗലാത്യർ 5:19, 20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ജഡത്തിന്റെ പ്രവൃത്തികൾ വളരെ വ്യക്തമാണല്ലോ. ലൈംഗിക അധാർമികത,*+ അശുദ്ധി, ധിക്കാരത്തോടെയുള്ള പെരുമാറ്റം,*+ 20 വിഗ്രഹാരാധന, ഭൂതവിദ്യ,*+ ശത്രുത, വഴക്ക്, അസൂയ, ക്രോധം, അഭിപ്രായഭിന്നത, ചേരിതിരിവ്, വിഭാഗീയത,
9 എന്നാൽ ഇവ രണ്ടും പെട്ടെന്ന്, ഒരു ദിവസംതന്നെ നിന്റെ മേൽ വരും;+ കുട്ടികളുടെ നഷ്ടവും വൈധവ്യവും നീ അനുഭവിക്കേണ്ടിവരും. നിന്റെ സകല ആഭിചാരക്രിയകളും* ശക്തിയേറിയ മന്ത്രപ്രയോഗങ്ങളും കാരണം*+സർവശക്തിയോടെ അവ നിന്റെ മേൽ വരും.+
19 ജഡത്തിന്റെ പ്രവൃത്തികൾ വളരെ വ്യക്തമാണല്ലോ. ലൈംഗിക അധാർമികത,*+ അശുദ്ധി, ധിക്കാരത്തോടെയുള്ള പെരുമാറ്റം,*+ 20 വിഗ്രഹാരാധന, ഭൂതവിദ്യ,*+ ശത്രുത, വഴക്ക്, അസൂയ, ക്രോധം, അഭിപ്രായഭിന്നത, ചേരിതിരിവ്, വിഭാഗീയത,