യിരെമ്യ 51:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ഭൂമി പേടിച്ചുവിറയ്ക്കും.കാരണം, ബാബിലോണിന് എതിരെ യഹോവ തീരുമാനിച്ചിരിക്കുന്നതു നിറവേറും.ബാബിലോൺ ആൾപ്പാർപ്പില്ലാത്ത, പേടിപ്പെടുത്തുന്ന ഒരിടമാകും.+
29 ഭൂമി പേടിച്ചുവിറയ്ക്കും.കാരണം, ബാബിലോണിന് എതിരെ യഹോവ തീരുമാനിച്ചിരിക്കുന്നതു നിറവേറും.ബാബിലോൺ ആൾപ്പാർപ്പില്ലാത്ത, പേടിപ്പെടുത്തുന്ന ഒരിടമാകും.+