വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 7:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 കാരണം ഉള്ളിൽനി​ന്ന്‌, മനുഷ്യ​രു​ടെ ഹൃദയ​ത്തിൽനി​ന്നാണ്‌,+ ഹാനി​ക​ര​മായ ചിന്തകൾ, അതായത്‌ ലൈം​ഗിക അധാർമി​കത,* മോഷണം, കൊല​പാ​തകം, 22 വ്യഭിചാരം, അത്യാ​ഗ്രഹം, ദുഷ്ടത, വഞ്ചന, ധിക്കാ​രത്തോടെ​യുള്ള പെരു​മാ​റ്റം,* അസൂയ​യുള്ള കണ്ണ്‌, ദൈവ​നിന്ദ, ധാർഷ്ട്യം, വിഡ്‌ഢി​ത്തം എന്നിവയെ​ല്ലാം ഉണ്ടാകു​ന്നത്‌.

  • എഫെസ്യർ 4:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 സദാചാരബോധം തീർത്തും നഷ്ടപ്പെട്ട അവർ അടങ്ങാത്ത ആവേശത്തോ​ടെ എല്ലാ തരം അശുദ്ധി​യി​ലും മുഴുകി ധിക്കാ​രത്തോ​ടെ പെരു​മാ​റു​ന്നു.*+

  • 2 പത്രോസ്‌ 2:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അവരുടെ ധിക്കാ​രത്തോടെ​യുള്ള പെരുമാറ്റം*+ പലരും അനുക​രി​ക്കും. അവർ കാരണം ആളുകൾ സത്യമാർഗത്തെ നിന്ദി​ക്കും.+

  • യൂദ 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 കാരണം നമ്മുടെ ദൈവ​ത്തി​ന്റെ അനർഹ​ദ​യയെ മറയാക്കി ധിക്കാ​രത്തോ​ടെ പെരുമാറുകയും*+ നമ്മുടെ ഒരേ ഒരു യജമാ​ന​നും കർത്താ​വും ആയ യേശുക്രി​സ്‌തു​വി​നെ തള്ളിപ്പ​റ​യു​ക​യും ചെയ്യുന്ന,+ ദൈവ​ഭ​ക്തി​യി​ല്ലാത്ത ചിലർ നിങ്ങൾക്കി​ട​യിൽ നുഴഞ്ഞു​ക​യ​റി​യി​ട്ടുണ്ട്‌. ഇവർക്കുള്ള ന്യായ​വി​ധിയെ​ക്കു​റിച്ച്‌ തിരുവെ​ഴു​ത്തു​ക​ളിൽ പണ്ടേ പറഞ്ഞി​ട്ടു​ള്ള​താണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക