യശയ്യ 46:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 ബേൽ കുനിയുന്നു;+ നെബോ തല താഴ്ത്തുന്നു. അവരുടെ വിഗ്രഹങ്ങൾ മൃഗങ്ങളുടെ പുറത്ത്, ചുമട്ടുമൃഗങ്ങളുടെ പുറത്ത്,+ കയറ്റിയിരിക്കുന്നു.ക്ഷീണിച്ച മൃഗങ്ങളെ തളർത്തിക്കളയുന്ന, ഭാരമുള്ള ചുമടുപോലെ അവ കയറ്റിവെച്ചിരിക്കുന്നു. യിരെമ്യ 51:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 ബാബിലോണിലെ ബേലിനു നേരെ ഞാൻ ശ്രദ്ധ തിരിക്കും.+അവൻ വിഴുങ്ങിയതു ഞാൻ അവന്റെ വായിലൂടെ പുറത്തെടുക്കും.+ ഇനി ഒരിക്കലും ജനതകൾ അവനിലേക്ക് ഒഴുകില്ല.ബാബിലോൺമതിൽ വീഴും.+
46 ബേൽ കുനിയുന്നു;+ നെബോ തല താഴ്ത്തുന്നു. അവരുടെ വിഗ്രഹങ്ങൾ മൃഗങ്ങളുടെ പുറത്ത്, ചുമട്ടുമൃഗങ്ങളുടെ പുറത്ത്,+ കയറ്റിയിരിക്കുന്നു.ക്ഷീണിച്ച മൃഗങ്ങളെ തളർത്തിക്കളയുന്ന, ഭാരമുള്ള ചുമടുപോലെ അവ കയറ്റിവെച്ചിരിക്കുന്നു.
44 ബാബിലോണിലെ ബേലിനു നേരെ ഞാൻ ശ്രദ്ധ തിരിക്കും.+അവൻ വിഴുങ്ങിയതു ഞാൻ അവന്റെ വായിലൂടെ പുറത്തെടുക്കും.+ ഇനി ഒരിക്കലും ജനതകൾ അവനിലേക്ക് ഒഴുകില്ല.ബാബിലോൺമതിൽ വീഴും.+