സങ്കീർത്തനം 137:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 നാശം അടുത്ത ബാബിലോൺപുത്രീ,+നീ ഞങ്ങളോടു ചെയ്ത അതേ വിധത്തിൽനിന്നോടു പകരം ചെയ്യുന്നവൻ സന്തുഷ്ടൻ.+ യിരെമ്യ 51:56 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 56 കാരണം, സംഹാരകൻ ബാബിലോണിലെത്തും.+അവളുടെ യുദ്ധവീരന്മാർ പിടിയിലാകും.+അവരുടെ വില്ലുകൾ തകരും.യഹോവ പകരം ചോദിക്കുന്ന ദൈവമല്ലോ.+ നിശ്ചയമായും ദൈവം പകരം വീട്ടും.+
8 നാശം അടുത്ത ബാബിലോൺപുത്രീ,+നീ ഞങ്ങളോടു ചെയ്ത അതേ വിധത്തിൽനിന്നോടു പകരം ചെയ്യുന്നവൻ സന്തുഷ്ടൻ.+
56 കാരണം, സംഹാരകൻ ബാബിലോണിലെത്തും.+അവളുടെ യുദ്ധവീരന്മാർ പിടിയിലാകും.+അവരുടെ വില്ലുകൾ തകരും.യഹോവ പകരം ചോദിക്കുന്ന ദൈവമല്ലോ.+ നിശ്ചയമായും ദൈവം പകരം വീട്ടും.+