സങ്കീർത്തനം 11:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അടിത്തറതന്നെ* തകർന്നുപോയാൽനീതിമാൻ എന്തു ചെയ്യും?” സുഭാഷിതങ്ങൾ 29:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ന്യായത്തോടെ ഭരിക്കുന്ന രാജാവ് ദേശത്തിനു സ്ഥിരത നൽകുന്നു;+എന്നാൽ കൈക്കൂലിക്കാരൻ അതിനെ നശിപ്പിക്കുന്നു.
4 ന്യായത്തോടെ ഭരിക്കുന്ന രാജാവ് ദേശത്തിനു സ്ഥിരത നൽകുന്നു;+എന്നാൽ കൈക്കൂലിക്കാരൻ അതിനെ നശിപ്പിക്കുന്നു.