2 ശമുവേൽ 8:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ദാവീദ് ഇസ്രായേൽ മുഴുവൻ ഭരിച്ച്+ പ്രജകൾക്കെല്ലാം നീതിയും+ ന്യായവും നടത്തിക്കൊടുത്തു.+ സങ്കീർത്തനം 89:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം;+അചഞ്ചലസ്നേഹവും വിശ്വസ്തതയും തിരുമുമ്പിൽ നിൽക്കുന്നു.+ യശയ്യ 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യത്തിലും ഉള്ളഅവന്റെ ഭരണത്തിന്റെ* വളർച്ചയ്ക്കുംസമാധാനത്തിനും അവസാനമുണ്ടാകില്ല.+അതിനെ സുസ്ഥിരമാക്കാനും+ നിലനിറുത്താനുംഇന്നുമുതൽ എന്നെന്നുംഅവൻ നീതിയോടും ന്യായത്തോടും+ കൂടെ ഭരിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കും.
14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം;+അചഞ്ചലസ്നേഹവും വിശ്വസ്തതയും തിരുമുമ്പിൽ നിൽക്കുന്നു.+
7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യത്തിലും ഉള്ളഅവന്റെ ഭരണത്തിന്റെ* വളർച്ചയ്ക്കുംസമാധാനത്തിനും അവസാനമുണ്ടാകില്ല.+അതിനെ സുസ്ഥിരമാക്കാനും+ നിലനിറുത്താനുംഇന്നുമുതൽ എന്നെന്നുംഅവൻ നീതിയോടും ന്യായത്തോടും+ കൂടെ ഭരിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കും.