ആവർത്തനം 32:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം,+ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ.+ ദൈവം വിശ്വസ്തൻ,+ അനീതിയില്ലാത്തവൻ;+നീതിയും നേരും ഉള്ളവൻതന്നെ.+ സങ്കീർത്തനം 71:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ദൈവമേ, അങ്ങയുടെ നീതി ഉന്നതങ്ങളിൽ എത്തുന്നു;+അങ്ങ് വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു;ദൈവമേ, അങ്ങയെപ്പോലെ മറ്റാരുണ്ട്?+ വെളിപാട് 15:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അവർ ദൈവത്തിന്റെ അടിമയായ മോശയുടെ പാട്ടും+ കുഞ്ഞാടിന്റെ+ പാട്ടും പാടുന്നുണ്ടായിരുന്നു. ഇതാണ് ആ പാട്ട്: “സർവശക്തനാം ദൈവമായ യഹോവേ,*+ അങ്ങയുടെ പ്രവൃത്തികൾ മഹത്തരവും വിസ്മയകരവും ആണ്.+ നിത്യതയുടെ രാജാവേ,+ അങ്ങയുടെ വഴികൾ നീതിക്കും സത്യത്തിനും നിരക്കുന്നവ!+
4 ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം,+ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ.+ ദൈവം വിശ്വസ്തൻ,+ അനീതിയില്ലാത്തവൻ;+നീതിയും നേരും ഉള്ളവൻതന്നെ.+
19 ദൈവമേ, അങ്ങയുടെ നീതി ഉന്നതങ്ങളിൽ എത്തുന്നു;+അങ്ങ് വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു;ദൈവമേ, അങ്ങയെപ്പോലെ മറ്റാരുണ്ട്?+
3 അവർ ദൈവത്തിന്റെ അടിമയായ മോശയുടെ പാട്ടും+ കുഞ്ഞാടിന്റെ+ പാട്ടും പാടുന്നുണ്ടായിരുന്നു. ഇതാണ് ആ പാട്ട്: “സർവശക്തനാം ദൈവമായ യഹോവേ,*+ അങ്ങയുടെ പ്രവൃത്തികൾ മഹത്തരവും വിസ്മയകരവും ആണ്.+ നിത്യതയുടെ രാജാവേ,+ അങ്ങയുടെ വഴികൾ നീതിക്കും സത്യത്തിനും നിരക്കുന്നവ!+