പുറപ്പാട് 34:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 മോശയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ യഹോവ പ്രഖ്യാപിച്ചു: “യഹോവ, യഹോവ, കരുണയും+ അനുകമ്പയും*+ ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്‌നേഹവും+ സത്യവും*+ നിറഞ്ഞവൻ, യിരെമ്യ 9:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 “എന്നാൽ വീമ്പിളക്കുന്നവൻ, യഹോവ എന്ന എന്നെ നന്നായി അറിഞ്ഞ് മനസ്സിലാക്കുന്നതിൽ,+ഞാൻ ഭൂമിയിൽ അചഞ്ചലമായ സ്നേഹവും നീതിയും ന്യായവും കാണിക്കുന്ന ദൈവമാണെന്ന് അറിയുന്നതിൽ+ വീമ്പിളക്കട്ടെ.കാരണം, ഈ കാര്യങ്ങളിലാണു ഞാൻ പ്രസാദിക്കുന്നത്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
6 മോശയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ യഹോവ പ്രഖ്യാപിച്ചു: “യഹോവ, യഹോവ, കരുണയും+ അനുകമ്പയും*+ ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്‌നേഹവും+ സത്യവും*+ നിറഞ്ഞവൻ,
24 “എന്നാൽ വീമ്പിളക്കുന്നവൻ, യഹോവ എന്ന എന്നെ നന്നായി അറിഞ്ഞ് മനസ്സിലാക്കുന്നതിൽ,+ഞാൻ ഭൂമിയിൽ അചഞ്ചലമായ സ്നേഹവും നീതിയും ന്യായവും കാണിക്കുന്ന ദൈവമാണെന്ന് അറിയുന്നതിൽ+ വീമ്പിളക്കട്ടെ.കാരണം, ഈ കാര്യങ്ങളിലാണു ഞാൻ പ്രസാദിക്കുന്നത്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.