വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 10:34, 35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “‘“നിങ്ങൾ ദൈവ​ങ്ങ​ളാണ്‌”*+ എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളു​ടെ നിയമ​ത്തിൽ എഴുതി​യി​ട്ടി​ല്ലേ? 35 ദൈവത്തിന്റെ വചനം കുറ്റം വിധി​ച്ച​വരെ ‘ദൈവങ്ങൾ’+ എന്നാണ​ല്ലോ ദൈവം വിളി​ച്ചത്‌—തിരുവെ​ഴു​ത്തി​നു മാറ്റം വരില്ല​ല്ലോ—

  • 1 കൊരിന്ത്യർ 8:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ആകാശത്തിലോ ഭൂമി​യി​ലോ ദൈവങ്ങൾ എന്നു വിളി​ക്കപ്പെ​ടു​ന്നവർ ഉണ്ടായി​രി​ക്കാം.+ ഇങ്ങനെ അനേകം “ദൈവ​ങ്ങ​ളും” അനേകം “കർത്താ​ക്ക​ന്മാ​രും” ഉണ്ടെങ്കി​ലും

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക